JAMIA NADWIYYA WOMEN'S ARABIC COLLEGE ( GIRLS ONLY)

നിർദ്ദേശങ്ങൾ
  • ജാമിഅഃ നദ്‌വിയ്യ അറബിക് കോളേജിലെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ഓൺലൈൻ വഴി മാത്രമേ സാധ്യമാകൂ.
  • വിവരങ്ങൾ പൂർണ്ണമായും ഇംഗ്ലീഷിൽ പൂരിപ്പിക്കാൻ ശ്രദ്ധിക്കുക.
  • എൻട്രൻസ് പരീക്ഷക്ക് വരുന്ന സമയത്ത് അപേക്ഷയുടെ പ്രിൻ്റ്ഔട്ടും, SSLC/+2/DEGREE എന്നിവയുടെ കോപ്പിയും കൂടെ കരുതണം.
  • രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന Link ഉപയോഗിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. പിന്നീടുള്ള നിർദ്ദേശങ്ങൾ ഗ്രൂപ്പ് വഴിയായിരിക്കും ലഭിക്കുന്നത്..
  • രജിസ്ട്രേഷൻ സമയത്ത് വല്ല പ്രയാസവും നേരിട്ടാൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
    +919747102841 (Whatsapp) +919605267168

Course Details